പ്രേക്ഷകര്‍ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നട ചിത്രം കെ.ജി.എഫ് ചാപ്റ്റർ 2ൻ്റെ ഒഫീഷ്യൽ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ സ്വന്തമാക്കിയത് രണ്ടരക്കോടിയിലേറെ കാഴ്ചക്കാരെയാണ്. റോക്കിങ് സ്റ്റാർ യഷിന്റെ...
മലയാളി സിനിമാ പ്രേക്ഷകർ വളരെ അധികം കാത്തിരിക്കുന്ന ഒരു ചിത്രമാണ് "വൺ." സന്തോഷ് വിശ്വനാഥിൻ്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനാകുന്ന വൺ അധികം വൈകാതെ തന്നെ റിലീസ് ചെയ്യും. 2021-ലെ മമ്മൂട്ടിയുടെ ആദ്യ റിലീസ്...
മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകളുമായി കരാറൊന്നും ഒപ്പിട്ടിട്ടില്ല. എന്നാൽ മരയ്ക്കാര്‍ അറബിക്കടലിൻ്റെ സിംഹം തിയേറ്ററുകളില്‍ തന്നെ റിലീസ്...
പ്രശസ്ത മലയാള സിനിമാ സംവിധായകൻ സത്യൻ അന്തിക്കാടിൻ്റെ മകൻ അഖില്‍ സത്യന് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് പേരിട്ടു. 'പാച്ചുവും അല്‍ഭുതവിളക്കും' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് നായകൻ. കൊച്ചിയിലും,...
"ബിഗ് ബി"യുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്ത വന്നത് മുതൽ മമ്മൂട്ടി ആരാധകരെല്ലാം ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഒന്നാം ഭാഗം അണിയിച്ചൊരുക്കിയ അമൽ നീരദ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.
മമ്മൂട്ടി...
ലോകമെമ്പാടും ധാരാളം ആരാധകരുള്ള നടിയാണ് മല്ലിക ഷെരാവത്ത്. 2019 ൽ ഇറങ്ങിയ "ബൂ സബ്ഖി ഫറ്റെഗി" എന്ന ഹിന്ദി വെബ് സീരീസിൽ ആണ് മല്ലികയെ അവസാനമായി അഭിനയിച്ചത്. ബോളിവുഡിലെ ഗ്ലാമർ നടിമാരിൽ ഏറെ...
വിജയ് ആൻ്റണി നായക വേഷത്തിലെത്തുന്ന പുതിയ ചിത്രം "കോടിയിൽ ഒരുവൻ" ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി.
തമിഴ് നടൻ കാർത്തി ആണ് കോടിയിൽ ഒരുവൻ്റെ ടീസർ തൻ്റെ ട്വിറ്റർ അക്കൗണ്ട് വഴി റിലീസ് ചെയ്തത്.
https://twitter.com/Karthi_Offl/status/1345286471771557890
ആനന്ദ കൃഷ്ണൻ...
ദിലീപ് ചിത്രം 'കമ്മാരസംഭവം'ത്തിന് ശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും പുതിയ ചിത്രത്തിന് വേണ്ടി കൈകോർക്കുന്നു. "തീർപ്പ്" എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനൊപ്പം ഇന്ദ്രജിത്ത് സുകുമാരനും പ്രധാനവേഷത്തിലെത്തുന്നു.
’വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ...
ദുൽഖർ സൽമാൻ നായകനായെത്തിയ 'കമ്മട്ടിപ്പാട'ത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം 'തുറമുഖം'ത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഈദ്...
മലയാളത്തിൽ ഏറ്റവും വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന "മരക്കാര്‍ അറബിക്കടലിന്റെ സിംഹം" റിലീസ് തീയതി പ്രഖ്യാപിച്ചു. 2020 മാര്‍ച്ച് 26ന് റിലീസ് തീരുമാനിച്ചിരുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരിക്കുകയായിരുന്നു. തൊട്ടടുത്ത വര്‍ഷം അതേ...
ഒരിടവേളക്ക് ശേഷം ഛായാഗ്രാഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘മുംബൈകര്‍’ ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും. ഇളയദളപതി വിജയുടെ മാസ്റ്റർ സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം...
ഫാഷന്റെ കാര്യത്തിലും വസ്ത്രധാരണത്തിന്റെ കാര്യത്തിലും എന്നും ഒരു പടി മുന്നിലാണ് ബോളിവുഡ് സുന്ദരികൾ. അവരുടെ വസ്ത്രധാരണങ്ങൾ എല്ലാം തന്നെ ഫാഷൻ ലോകത്ത് ചർച്ച ചെയ്യപ്പെടാറുമുണ്ട്. അത്തരത്തിൽ ശ്രെദ്ധ പിടിച്ചിപറ്റുന്നതിൽ മുൻപന്തിയിലാണ് ബോളിവുഡ് നടി...
ബോളിവുഡ് സുന്ദരി ആലിയ ഭട്ട് ഒരു ഫ്ലാറ്റ് വാങ്ങിയതാണ് ഏറ്റവും പുതിയ ചർച്ച വിഷയം. മുംബൈയിലെ ബാന്ദ്രയിലുള്ള പാലി ഹിൽ ഏരിയയിൽ ആണ് ആലിയയുടെ പുതിയ അപ്പാർട്മെൻറ്റ്. ഏറ്റവും പുതിയ റിപ്പോർട്സ് പ്രകാരം...
ഫഹദ് ഫാസിൽ നായകാനായി എത്തുന്ന ജോജി സംവിധാനം ചെയ്യുന്നത് ദിലീഷ് പോത്തനാണ്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഫഹദ്– ദിലീഷ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ...